അബ്ദുല്ലാഹിബ്നു അംറി ﵄ ൽ നിന്ന്:
വുദൂഇനെപ്പറ്റി വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “പിന്നീട് അദ്ദേഹം (നബി ﷺ) തലതടവുകയും രണ്ട് ചൂണ്ടു വിരലുകൾ ഇരുചെവികളിലും പ്രവേശിപ്പിക്കുകയും തള്ളവിരലുകൾ കൊണ്ട് രണ്ടു ചെവികളുടെ പുറഭാഗം തടവുകയും ചെയ്തു”.
وَعَنْ عَبْدِ اللَّهِ بْنِ عَمْرٍو ﵄ فِي صِفَةِ الْوُضُوءِ- قَالَ:
ثُمَّ مَسَحَ - ﷺ - بِرَأْسِهِ، وَأَدْخَلَ إِصْبَعَيْهِ السَّبَّاحَتَيْنِ فِي أُذُنَيْهِ، وَمَسَحَ بِإِبْهَامَيْهِ ظَاهِرَ أُذُنَيْهِ. أَخْرَجَهُ أَبُو دَاوُدَ وَالنَّسَائِيُّ، وَصَحَّحَهُ ابْنُ خُزَيْمَةَ 1.