അബ്ദുല്ലാഹിബ്നുസൈദി ﵁ ൽ നിന്ന്:
നബി ﷺ ക്ക് ഒരു മുദ്ദിന്റെ1 മൂന്നിൽ രണ്ടുഭാഗം വെള്ളം കൊണ്ടുവന്നു കൊടുക്കപ്പെട്ടു. അങ്ങനെ (അംഗശുദ്ധി വരുത്തുന്നതിനിടയിൽ) “അദ്ദേഹം ഇരുഭുജങ്ങളും തേച്ചു കഴുകാൻ തുടങ്ങി”.
وَعَنْ عَبْدِ اللَّهِ بْنِ زَيْدٍ ﵁
أَنَّ النَّبِيَّ - ﷺ - أُتِيَ بِثُلُثَيْ مُدٍّ، فَجَعَلَ يَدْلُكُ ذِرَاعَيْهِ. أَخْرَجَهُ أَحْمَدُ، وَصَحَّحَهُ ابْنُ خُزَيْمَةَ 1.