അബ്ദുല്ലാഹിബ്നുസൈദി ﵁ ൽ നിന്ന്:
“നബി ﷺ ചെവികൾ തടവുന്നതിനുവേണ്ടി തല തടവാൻ എടുത്തതല്ലാതെ വേറെ വെള്ളം എടുത്തത് ഞാൻ കണ്ടു”. (ബൈഹഖി)
ഈ ഹദീസ് ഇതേ പരമ്പരയിലൂടെ മുസ്ലിം ഉദ്ധരിച്ചത് ഇപ്രകാരമാണ്: “രണ്ടു കൈകൾ കഴുകിയിട്ട് അവശേഷിച്ചതല്ലാത്ത വേറെ വെള്ളം കൊണ്ട് റസൂൽﷺ തല തടവി”.1
وَعَنْهُ، أَنَّهُ رَأَى النَّبِيَّ - ﷺ - يَأْخُذُ لِأُذُنَيْهِ مَاءً خِلَافَ الْمَاءِ الَّذِي أَخَذَ لِرَأْسِهِ. أَخْرَجَهُ الْبَيْهَقِيُّ 1،
وَهُوَ عِنْدَ مُسْلِمٍ مِنْ هَذَا الْوَجْهِ بِلَفْظ: وَمَسَحَ بِرَأْسِهِ بِمَاءٍ غَيْر فَضْلِ يَدَيْهِ، وَهُوَ الْمَحْفُوظ 2.
- رواية البيهقي شاذة فقد أخطأ الهيثم بن خارجة في روايته عن ابن وهب، عن عمرو بن الحارث، عن حبان بن واسع الأنصاري، عن أبيه، عن عبد الله بن زيد، وخالفه هارون بن سعيد الأيلي وأبو الطاهر وهارون بن معروف فرووه بالمتن الذي أشار إليه الحافظ. أخرجه: البيهقي ١/ ٦٥. انظر: «الإلمام» (٥٣)، «المحرر» (٥٨).
- صحيح. أخرجه: أحمد ٤/ ٣٩، ومسلم ١/ ١٤٦ (٢٣٦)، وأبو داود (١٢٠)، والترمذي (٣٥)، وابن خزيمة (١٥٤) بتحقيقي، وابن حبان (١٠٨٥)، والبيهقي ١/ ٦٥. انظر: «المحرر» (٥٩).