അബൂഹുറയ്റ ﵁ യിൽനിന്ന്:
റസൂൽ ﷺ പറഞ്ഞു: ‘വുദൂ’ വിന്റെ ആരംഭത്തിൽ അല്ലാഹുവിന്റെ പേര് ഉച്ചരിക്കാത്തവന് ‘വുദൂ’ തന്നെയല്ല”. (ഇതിന്റെ സനദ് ദുർബലമാകുന്നു).
وَعَنْ أَبِي هُرَيْرَةَ - ﵁ - قَالَ:
قَالَ رَسُولُ اللَّهِ - ﷺ -: «لَا وُضُوءَ لِمَنْ لَمْ يَذْكُرِ اسْمَ اللَّهِ عَلَيْهِ» أَخْرَجَهُ أَحْمَدُ وَأَبُو دَاوُدَ وَابْنُ مَاجَهْ، بِإِسْنَادٍ ضَعِيفٍ 1.