ജാബിറി ﵄ ൽ നിന്ന്:
“നബിﷺ ‘വുദൂ’ ചെയ്യുമ്പോൾ കൈമുട്ടുകളിലൂടെ വെള്ളം ചുറ്റാറുണ്ടായിരുന്നു” (ഇതിന്റെ സനദ് ദുർബലമാകുന്നു).
وَعَنْهُ قَالَ: كَانَ النَّبِيُّ - ﷺ - إِذَا تَوَضَّأَ أَدَارَ الْمَاءَ عَلَى مِرْفَقَيْهِ. أَخْرَجَهُ الدَّارَقُطْنِيُّ بِإِسْنَادٍ ضَعِيفٍ 1.