നബിﷺ ഹജ്ജ് ചെയ്തത് വിവരിക്കുന്ന ജാബിറി ﵄ ന്റെ റിപ്പോർട്ടിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. “അല്ലാഹു തുടങ്ങിയേടത്തുനിന്നുതന്നെ നിങ്ങളും തുടങ്ങുവിൻ”1 എന്ന് നബി ﷺ പറഞ്ഞു.
وَعَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄
فِي صِفَةِ حَجِّ النَّبِيِّ - ﷺ - قَالَ - ﷺ -: «ابْدَؤُوا بِمَا بَدَأَ اللَّهُ بِهِ» أَخْرَجَهُ النَّسَائِيُّ،
هَكَذَا بِلَفْظِ الْأَمْر، وَهُوَ عِنْدَ مُسْلِمٍ بِلَفْظِ الْخَبَرِ 1.