മുഗീറത്തുബ്നുശുഅ്ബ ﵁ യിൽ നിന്ന്:
നബി ﷺ അംഗശുദ്ധി വരുത്തിയപ്പോൾ മൂർദ്ധാവിലും തലപ്പാവിൻമേലും രണ്ട് പാദരക്ഷകളിൻമേലും (കാൽ കഴുകുന്നതിന് പകരം) തടവുകയുണ്ടായി.
وَعَنِ الْمُغِيرَةِ بْنِ شُعْبَةَ ﵁
أَنَّ النَّبِيَّ - ﷺ - تَوَضَّأَ، فَمَسَحَ بِنَاصِيَتِهِ، وَعَلَى الْعِمَامَةِ وَالْخُفَّيْنِ. أَخْرَجَهُ مُسْلِمٌ 1.