അബൂഹുറയ്റ ﵁ യിൽ നിന്ന്:
റസൂൽ ﷺ പറഞ്ഞു: “നിങ്ങൾ അംഗശുദ്ധി വരുത്തുമ്പോൾ വലത്തെ അവയവങ്ങളിൽനിന്ന് ആരംഭിക്കുക”.
وَعَنْ أَبِي هُرَيْرَةَ - ﵁ - قَالَ:
قَالَ رَسُولُ اللَّهِ - ﷺ -: «إِذَا تَوَضَّأْتُمْ فَابْدَأوا بِمَيَامِنِكُمْ» أَخْرَجَهُ الْأَرْبَعَةُ، وَصَحَّحَهُ ابْنُ خُزَيْمَةَ 1.