ആയിശ ﵂ യിൽനിന്ന്:
“ചെരിപ്പ് ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലും മറ്റെല്ലാ കാര്യങ്ങളിലും വലതുവശത്തിന് മുൻഗണന നൽകുന്നത് റസൂലി ﷺ ന് തൃപ്തികരമായിരുന്നു”.
وَعَنْ عَائِشَةَ ﵂ قَالَتْ:
كَانَ النَّبِيُّ - ﷺ - يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ، وَتَرَجُّلِهِ، وَطُهُورِهِ، وَفِي شَأْنِهِ كُلِّهِ. مُتَّفَقٌ عَلَيْهِ 1.