അബ്ദുല്ലാഹിബ്നു ഉമർ ﵁ ൽനിന്ന്:
റസൂൽ ﷺ പറഞ്ഞു: “വെള്ളം രണ്ട് ഖുല്ലത്ത് ഉണ്ടായാൽ മാലിന്യത്തെ അത് വഹിക്കുകയില്ല.” മറ്റൊരു റിപ്പോർട്ടിൽ “മലിനമാവുകയില്ല” എന്നും ഉണ്ട്.
وَعَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ:
قَالَ رَسُولُ اللَّهِ - ﷺ -: «إِذَا كَانَ الْمَاءُ قُلَّتَيْنِ لَمْ يَحْمِلِ الْخَبَثَ»، وَفِي لَفْظٍ: «لَمْ يَنْجُسْ» أَخْرَجَهُ الْأَرْبَعَةُ، وَصَحَّحَهُ ابْنُ خُزَيْمَةَ وَابْنُ حِبَّانَ 1.