ത്വൽഹത്ത്ബ്നുമുസർറഫി ﵁ ൽ നിന്ന്:
“റസൂൽ ﷺ കവിൾക്കൊള്ളലും മൂക്കിൽ വെള്ളം കയറ്റലും വേവ്വേറെ ചെയ്യുന്നത് ഞാൻ കണ്ടിരിക്കുന്നു”.
وَعَنْ طَلْحَةَ بْنِ مُصَرِّفٍ، عَنْ أَبِيهِ، عَنْ جَدِّهِ قَالَ: رَأَيْتُ رَسُولَ اللَّهِ - ﷺ - يَفْصِلُ بَيْنَ الْمَضْمَضَةِ وَالاسْتِنْشَاقِ. أَخْرَجَهُ أَبُو دَاوُدَ بِإِسْنَادٍ ضَعِيفٍ 1.