വുദൂവിന്റെ രൂപത്തെപ്പറ്റിയുള്ള അലി ﵁ യുടെ റിപ്പോർട്ട്:
“പിന്നീട് അദ്ദേഹം (നബി) മൂന്നുതവണ കവിൾക്കൊള്ളുകയും മൂക്കിൽ വെള്ളം കയറ്റുകയും ചെയ്തു. ഒരു കൈയിൽ എടുത്ത വെള്ളത്തിൽനിന്നുതന്നെ രണ്ടും നിർവഹിച്ചുകൊണ്ട്”.
وَعَنْ عَلِيٍّ - ﵁ - فِي صِفَةِ الْوُضُوءِ-
ثُمَّ تَمَضْمَضَ - ﷺ - وَاسْتَنْثَرَ ثَلَاثًا، يُمَضْمِضُ وَيَنْثِرُ مِنَ الْكَفِّ الَّذِي يَأْخُذُ مِنْهُ الْمَاءَ. أَخْرَجَهُ أَبُو دَاوُدَ وَالنَّسَائِيُّ 1.