‘വുദൂ’ വിന്റെ രൂപത്തെപ്പറ്റി അബ്ദുല്ലാഹിബ്നുസൈദി ﵁ ന്റെ റിപ്പോർട്ട്:
“പിന്നീട് അദ്ദേഹം (നബി) തന്റെ കൈ വെള്ളത്തിൽ പ്രവേശിപ്പിച്ചു. ഒരു കൈക്കുമ്പിളിൽ നിന്നുതന്നെ കവിൾക്കൊള്ളുകയും മൂക്കിൽ വെള്ളം കയറ്റുകയും ചെയ്തു. അങ്ങനെ മൂന്നുതവണ ചെയ്തു”.
وَعَنْ عَبْدِ اللَّهِ بْنِ زَيْدٍ - ﵁ - فِي صِفَةِ الْوُضُوءِ-
ثُمَّ أَدْخَلَ - ﷺ - يَدَهُ، فَمَضْمَضَ وَاسْتَنْشَقَ مِنْ كَفٍّ وَاحِدَةٍ، يَفْعَلُ ذَلِكَ ثَلَاثًا. مُتَّفَقٌ عَلَيْهِ 1.