അനസി ﵁ ൽ നിന്ന്:
ഒരാളുടെ പാദത്തിൽ ഒരു നഖത്തോളം സ്ഥലത്ത് വെള്ളം തട്ടാതെ കണ്ടപ്പോൾ നബിﷺ പറഞ്ഞു: “തിരിച്ചുപോയി ‘വുദൂ’ നന്നായി ചെയ്യൂ”.
وَعَنْ أَنَسٍ - ﵁ - قَالَ:
رَأَى النَّبِيُّ - ﷺ - رَجُلًا وَفِي قَدَمِهِ مِثْلُ الظُّفْرِ لَمْ يُصِبْهُ الْمَاءُ. فَقَالَ: «ارْجِعْ فَأَحْسِنْ وُضُوءَكَ» أَخْرَجَهُ أَبُو دَاوُدَ وَالنَّسَائِيُّ 1.