നബി ﷺ യുമായി സഹവസിച്ച ഒരാളിൽനിന്ന്:
“പുരുഷൻ കുളിച്ച് മിച്ചമുള്ള വെള്ളത്തിൽനിന്ന് സ്ത്രീയും, സ്ത്രീ കുളിച്ച് മിച്ചമുള്ള വെള്ളത്തിൽനിന്ന് പുരുഷനും കുളിക്കുന്നത് റസൂൽ ﷺ നിരോധിച്ചിരിക്കുന്നു. എന്നാൽ രണ്ടുപേരും വെള്ളം മുക്കിയെടുത്ത് കുളിക്കേണ്ടതാണ്.”
وَعَنْ رَجُلٍ صَحِبَ النَّبِيَّ - ﷺ - قَالَ:
نَهَى رَسُولُ اللَّهِ - ﷺ - أَنْ تَغْتَسِلَ الْمَرْأَةُ بِفَضْلِ الرَّجُلِ، أَوِ الرَّجُلُ بِفَضْلِ الْمَرْأَةِ، وَلْيَغْتَرِفَا جَمِيعًا. أَخْرَجَهُ أَبُو دَاوُدَ وَالنَّسَائِيُّ، وَإِسْنَادُهُ صَحِيحٌ 1.