അബ്ദുല്ലാഹിബ്നു മസ്ഊദ് ﵁ പറയുന്നു: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:
"മൂന്ന് കാര്യങ്ങളിലൊന്ന് കാരണത്താലല്ലാതെ ഒരു മുസ്ലിമിൻ്റെ രക്തം ചിന്തൽ (വധശിക്ഷ) അനുവദനീയമല്ല: വിവാഹിതനായ വ്യഭിചാരി, കൊലയ്ക്ക് പകരം കൊല (ഖിസാസ്), തൻ്റെ ദീൻ ഉപേക്ഷിക്കുകയും മുസ്ലിം സമൂഹത്തിൽ നിന്ന് വേർപിരിയുകയും ചെയ്യുന്നവൻ (മതപരിത്യാഗി)". (ബുഖാരി, മുസ്ലിം).
عَنْ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم "لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ إلَّا بِإِحْدَى ثَلَاثٍ: الثَّيِّبُ الزَّانِي، وَالنَّفْسُ بِالنَّفْسِ، وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ".
،