അബൂഹംസ അനസ് ബിൻ മാലിക് ﵁ - അല്ലാഹുവിൻ്റെ റസൂലിൻ്റെ ﷺ സേവകൻ - നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു:
"തനിക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും (പൂർണ്ണ) വിശ്വാസിയാവുകയില്ല." (ബുഖാരി, മുസ്ലിം)
عَنْ أَبِي حَمْزَةَ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُ خَادِمِ رَسُولِ اللَّهِ صلى الله عليه و سلم عَنْ النَّبِيِّ صلى الله عليه و سلم قَالَ: "لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ".
رَوَاهُ الْبُخَارِيُّ .
،