അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു:
"ഒരാൾക്ക് തനിക്ക് ഉപകാരപ്പെടാത്ത (അനാവശ്യമായ) കാര്യങ്ങൾ ഉപേക്ഷിക്കുക എന്നത് അവൻ്റെ ഇസ്ലാമിൻ്റെ ഭംഗിയിൽ പെട്ടതാണ്." (ഇതൊരു ഹസനായ ഹദീസാണ്. ഇമാം തിർമിദിയും മറ്റുള്ളവരും ഇപ്രകാരം ഇത് ഉദ്ധരിച്ചിട്ടുണ്ട്)
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم "مِنْ حُسْنِ إسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ".
حَدِيثٌ حَسَنٌ، رَوَاهُ التِّرْمِذِيُّ .