നബി ﷺ യുടെ പൗത്രനും അവിടുത്തെ സ്നേഹനിധിയുമായ അലിയ്യ്ബ്നു അബീത്വാലിബിൻ്റെ പുത്രനുമായ അബൂ മുഹമ്മദ് ഹസനിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂലിൽ നിന്ന് ഞാൻ മനഃപാഠമാക്കിയിട്ടുണ്ട് :
സംശയമുണ്ടാക്കുന്ന കാര്യങ്ങൾ നീ ഉപേക്ഷിക്കുകയും, സംശയത്തിനിട നൽകാത്തത് പ്രവർത്തിക്കുകയും ചെയ്യുക. (തിർമിദി, നസാഈ) തിർമിദി പറഞ്ഞു: "ഹദീസുൻ ഹസനുൻ സ്വഹീഹ്"
عَنْ أَبِي مُحَمَّدٍ الْحَسَنِ بْنِ عَلِيِّ بْنِ أَبِي طَالِبٍ سِبْطِ رَسُولِ اللَّهِ صلى الله عليه و سلم وَرَيْحَانَتِهِ رَضِيَ اللَّهُ عَنْهُمَا، قَالَ: حَفِظْت مِنْ رَسُولِ اللَّهِ صلى الله عليه و سلم "دَعْ مَا يُرِيبُك إلَى مَا لَا يُرِيبُك".
رَوَاهُ التِّرْمِذِيُّ ،
وَقَالَ التِّرْمِذِيُّ: حَدِيثٌ حَسَنٌ صَحِيحٌ.