അനസുബ്നു മാലിക് ﵁ നിവേദനം.
നബി ﷺ ശൗച്യാലയത്തില്‍ പ്രവേശിച്ചാല്‍ اللَّهُمَّ إنِّي أَعُوذُ بِكَ مِنْ الْخُبُثِ وَالْخَبَائِثِ (അല്ലാഹുവേ... ആണ് പിശാച്ചുക്കളില്‍ നിന്നും പെണ് പിശാച്ചുക്കളില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ ചോദിക്കുന്നു.) എന്ന് പറയുമായിരുന്നു.
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ النَّبِيَّ ﷺ كَانَ إِذَا دَخَلَ الخَلَاءَ قَالَ: اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ» .
الخُبُثُ - بِضَمِّ الخَاءِ وَالبَاءِ -: جَمْعُ خَبِيثٍ. وَالخَبَائِثُ: جَمْعُ خَبِيثَةٍ؛ اسْتَعَاذَ مِنْ ذُكْرَانِ الشَّيَاطِينِ وَإِنَاثِهِمْ .