അനസ് ബ്നു മാലിക് ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: «ആരെങ്കിലും ഒരു നമസ്കാരം മറന്നുപോയാൽ, അവൻ അത് ഓർക്കുമ്പോൾ നമസ്കരിക്കട്ടെ. അതല്ലാതെ അതിന് മറ്റൊരു പ്രായശ്ചിത്തമില്ല. "എന്നെ ഓർക്കാൻ വേണ്ടി നമസ്കാരം നിലനിർത്തുക" (ഖുർആൻ 20:14).
عَنْ أَنَسِ بْنِ مَالِكٍ ﵁، عَنِ النَّبِيِّ ﷺ قَالَ : «مَنْ نَسِيَ صَلَاةً فَلْيُصَلِّهَا إِذَا ذَكَرَهَا، لَا كَفَّارَةَ لَهَا إِلَّا ذَلِكَ ؛ ﴿أَقِمِ الصَّلَاةَ لِذِكْرِي﴾» . وَلِمُسْلِمٍ : «مَنْ نَسِيَ صَلَاةً أَوْ نَامَ عَنْهَا؛ فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا».