അബൂ ഹുറൈറ ﵁ വിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ ﷺ അരുളി: "നിങ്ങളിൽ ഒരാളും ഒരൊറ്റ വസ്ത്രത്തിൽ നമസ്കരിക്കരുത്, അവൻ്റെ ചുമലിൽ അതിൽ നിന്ന് (ആ വസ്ത്രത്തിൽ നിന്ന്) യാതൊന്നും ഇല്ലാത്ത നിലയിൽ."
عَنْ أَبِي هُرَيْرَةَ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «لَا يُصَلِّي أَحَدُكُمْ فِي الثَّوْبِ الوَاحِدِ لَيْسَ عَلَى عَاتِقِهِ مِنْهُ شَيْءٌ» .