ആഇശ ﵂ യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു:
«രാത്രിയുടെ എല്ലാ സമയത്തും റസൂല് ﷺ വിത്ർ നമസ്കരിച്ചിട്ടുണ്ട്: രാത്രിയുടെ ആദ്യത്തിലും, മധ്യത്തിലും, അവസാനത്തിലും (എല്ലാം നമസ്കരിച്ചിട്ടുണ്ട്). അവിടുത്തെ വിത്ർ നമസ്കാരം അത്താഴ സമയം വരെ എത്തിയിരുന്നു».
عَنْ عَائِشَةَ ﵂ قَالَتْ: «مِنْ كُلِّ اللَّيْلِ قَدْ أَوْتَرَ رَسُولُ اللَّهِ ﷺ؛ مِنْ أَوَّلِ اللَّيْلِ، وَأَوْسَطِهِ، وَآخِرِهِ، فَانْتَهَى وِتْرُهُ إِلَى السَّحَرِ » .