അബ്ദുല്ലാഹ് ഇബ്നു ഉമർ ﵄ വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:
"ഞാൻ അല്ലാഹുവിൻ്റെ റസൂല്‍ ﷺ യോടൊപ്പം സഹവസിച്ചിട്ടുണ്ട് (യാത്ര ചെയ്തിട്ടുണ്ട്). യാത്രയിൽ അവിടുന്ന് രണ്ട് റക്അത്തിൽ കൂടുതൽ (നമസ്കാരം) വർദ്ധിപ്പിക്കാറുണ്ടായിരുന്നില്ല. അബൂബക്കര്‍ ﵁ വും ഉമര്‍ ﵁ വും ഉസ്മാന് ﵁ വും അതുപോലെത്തന്നെയായിരുന്നു (ചെയ്തിരുന്നത്)."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «صَحِبْتُ رَسُولَ اللَّهِ ﷺ؛ فَكَانَ لَا يَزِيدُ فِي السَّفَرِ عَلَى رَكْعَتَيْنِ، وَأَبَا بَكْرٍ وَعُمَرَ وَعُثْمَانَ كَذَلِكَ». هَذَا هُوَ لَفْظُ رِوَايَةِ البُخَارِيِّ فِي الحَدِيثِ ، وَفِي لَفْظِ رِوَايَةِ مُسْلِمٍ أَكْثَرُ وَأَزْيَدُ .