അബ്ദുല്ലാഹ് ഇബ്നു ഉമർ ﵄ യില്‍ നിന്ന് നിവേദനം, അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:
"നിങ്ങളിൽ ആരെങ്കിലും ജുമുഅക്ക് വന്നാൽ (വരുമ്പോള്‍) അവൻ കുളിച്ചുകൊള്ളട്ടെ."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَنْ جَاءَ مِنْكُمُ الجُمُعَةَ؛ فَلْيَغْتَسِلْ» .