ജാബിർ ﵁ വിൽ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു:
"അല്ലാഹുവിൻ്റെ റസൂൽ ﷺ നിന്നുകൊണ്ട് രണ്ട് ഖുത്ബകൾ നിർവ്വഹിക്കാറുണ്ടായിരുന്നു. അവിടുന്ന് അവ രണ്ടിനുമിടയിൽ ഇരുന്നുകൊണ്ട് വേർതിരിക്കുമായിരുന്നു."
وَعَنْهُ ﵁ قَالَ: «كَانَ النَّبِيُّ ﷺ يَخْطُبُ خُطْبَتَيْنِ وَهُوَ قَائِمٌ؛ يَفْصِلُ بَيْنَهُمَا بِجُلُوسٍ» .