അബൂ ഹുറൈറ ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: "വെള്ളിയാഴ്ച ഇമാം ഖുതുബ നിർവ്വഹിച്ചു കൊണ്ടിരിക്കെ നിൻ്റെ കൂടെയുള്ളവനോട് 'മിണ്ടാതിരിക്കൂ' എന്ന് നീ പറഞ്ഞാൽ, നീ അനാവശ്യം പ്രവർത്തിച്ചു."
لَغَوْتَ - അനാവശ്യം പ്രവർത്തിച്ചു): അതായത്, ഉപകാരമില്ലാത്ത മോശമായ സംസാരം നീ സംസാരിച്ചു.
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «إِذَا قُلْتَ لِصَاحِبِكَ: أَنْصِتْ يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ - فَقَدْ لَغَوْتَ»