ഉമ്മു അത്വിയ്യ (നുസൈബ അൽ-അൻസാരിയ്യ) ﵂ നിവേദനം ചെയ്യുന്നു:
"നബി ﷺ ഞങ്ങളോട്, രണ്ട് പെരുന്നാൾ ദിവസങ്ങളിലും യുവതികളെയും മറക്കുടക്കുള്ളിൽ (വീടിനുള്ളില്‍) ഇരിക്കുന്നവരെയും (സ്വകാര്യമായി കഴിയുന്ന അവിവാഹിതരായ പെൺകുട്ടികളെ) പുറത്തുകൊണ്ടുവരാൻ കൽപ്പിച്ചു. എന്നാൽ, ആർത്തവമുള്ളവരോട് മുസ്ലിംകള് നമസ്കരിക്കുന്ന സ്ഥലത്ത് നിന്ന് വിട്ടുനിൽക്കുവാനും കൽപ്പിച്ചു."
عَنْ أُمِّ عَطِيَّةَ نُسَيْبَةَ الأَنْصَارِيَّةِ ﵂ قَالَتْ: «أَمَرَنَا - تَعْنِي: النَّبِيَّ ﷺ - أَنْ نُخْرِجَ فِي العِيدَيْنِ: العَوَاتِقَ وَذَوَاتِ الخُدُورِ ، وَأَمَرَ الحُيَّضَ أَنْ يَعْتَزِلْنَ مُصَلَّى المُسْلِمِينَ» . وَفِي لَفْظٍ : «كُنَّا نُؤْمَرُ أَنْ نَخْرُجَ يَوْمَ العِيدِ، حَتَّى تَخْرُجَ البِكْرُ مِنْ خِدْرِهَا، حَتَّى تَخْرُجَ الحُيَّضُ، فَيُكَبِّرْنَ بِتَكْبِيرِهِمْ، وَيَدْعُونَ بِدُعَائِهِمْ؛ يَرْجُونَ بَرَكَةَ ذَلِكَ اليَوْمِ وَطُهْرَتَهُ » .