അബൂ ഖതാദ അല്‍ ഹാരിസ് ബ്നു രിബ്ഈ അല്‍ അന്‍സ്വാരി ﵁ നിവേദനം.
നബി ﷺ പറഞ്ഞു: “മൂത്രം ഒഴിക്കുന്ന വേളയില്‍ നിങ്ങളില്‍ ഒരാളും വലത് കൈകൊണ്ട് തന്റെ ലിംഗം പിടിക്കുക്കരുത്, ശൌച്യാലയത്തില്‍ നിന്ന് (കാഷ്ടമോ മൂത്രമോ) വലത് കൈകൊണ്ട് തുടക്കുകയും (ശുചീകരിക്കുകയും) അരുത്. അവന് പത്രത്തില്‍ ഊതുകയും ചെയ്യരുത്.
عَنْ أَبِي قَتَادَةَ الحَارِثِ بْنِ رِبْعِيٍّ الأَنْصَارِيِّ ﵁ أَنَّ النَّبِيَّ ﷺ قَالَ: «لَا يُمْسِكَنَّ أَحَدُكُمْ ذَكَرَهُ بِيَمِينِهِ وَهُوَ يَبُولُ ، وَلَا يَتَمَسَّحْ مِنَ الخَلَاءِ بِيَمِينِهِ، وَلَا يَتَنَفَّسْ فِي الإِنَاءِ» .