ജാബിർ ﵁ നിവേദനം ചെയ്യുന്നു:
"നിശ്ചയം നബി ﷺ നജ്ജാശിക്ക് വേണ്ടി (ജനാസ) നമസ്കരിച്ചു. അന്ന് ഞാൻ രണ്ടാമത്തെയോ മൂന്നാമത്തെയോ അണിയിലായിരുന്നു."
عَنْ جَابِرٍ ﵁: «أَنَّ النَّبِيَّ ﷺ صَلَّى عَلَى النَّجَاشِيِّ؛ فَكُنْتُ فِي الصَّفِّ الثَّانِي أَوِ الثَّالِثِ» .