അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ നിവേദനം ചെയ്യുന്നു:
"നിശ്ചയം നബി ﷺ ഒരാളെ ഖബറടക്കിയതിന് ശേഷം ആ ഖബറിന് അടുത്ത് നിന്ന് നമസ്കരിക്കുകയും, അതിൽ നാല് തക്ബീറുകൾ ചൊല്ലുകയും ചെയ്തു."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄: «أَنَّ رَسُولَ اللَّهِ ﷺ صَلَّى عَلَى قَبْرٍ، بَعْدَ مَا دُفِنَ، فَكَبَّرَ عَلَيْهِ أَرْبَعاً»