ആഇശ ﵂ നിവേദനം ചെയ്യുന്നു:
"നിശ്ചയം റസൂലുള്ളാഹി ﷺ യെ യമനിൽ നിർമ്മിച്ച (യമാനിയ) വെള്ള നിറത്തിലുള്ള മൂന്ന് വസ്ത്രങ്ങളിലാണ് കഫ്ന് ചെയ്യപ്പെട്ടത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല."
عَنْ عَائِشَةَ ﵂: «أَنَّ رَسُولَ اللَّهِ ﷺ كُفِّنَ فِي ثَلَاثَةِ أَثْوَابٍ يَمَانِيَةٍ بِيضٍ ، لَيْسَ فِيهَا قَمِيصٌ وَلَا عِمَامَةٌ» .