ഉമ്മു അത്വിയ്യ അൽ-അൻസാരിയ്യ ﵂ നിവേദനം ചെയ്യുന്നു:
"ജനാസകളെ അനുഗമിക്കുന്നതിൽ നിന്ന് ഞങ്ങൾ (സ്ത്രീകൾ) വിലക്കപ്പെട്ടു. എന്നാൽ ആ വിലക്ക് ഞങ്ങളുടെ മേൽ അത്ര കർക്കശമാക്കിയിരുന്നില്ല."
عَنْ أُمِّ عَطِيَّةَ الأَنْصَارِيَّةِ ﵂ قَالَتْ: «نُهِينَا عَنِ اتِّبَاعِ الجَنَائِزِ، وَلَمْ يُعْزَمْ عَلَيْنَا » .