അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു:
"നിങ്ങൾ ജനാസയുമായി വേഗത്തിൽ നടക്കുക. കാരണം, അത് (മയ്യിത്ത്) നല്ലതാണെങ്കില്‍, നിങ്ങൾ അതിന് നല്‍കുന്നത് ഒരു ഉത്തമമായ കാര്യമാണ്. ഇനി അതല്ലെങ്കിൽ, നിങ്ങളുടെ ചുമലുകളിൽ നിന്ന് നിങ്ങൾ ഇറക്കിവെക്കുന്ന ഒരു തിന്മയാണത്."
عَنْ أَبِي هُرَيْرَةَ ﵁، عَنِ النَّبِيِّ ﷺ قَالَ: «أَسْرِعُوا بِالجِنَازَةِ ؛ فَإِنْ تَكُ صَالِحَةً فَخَيْرٌ تُقَدِّمُونَهَا إِلَيْهِ، وَإِنْ تَكُ سِوَى ذَلِكَ: فَشَرٌّ: تَضَعُونَهُ عَنْ رِقَابِكُمْ»