സമുറത്തുബ്നു ജുന്ദുബ് ﵁ നിവേദനം ചെയ്യുന്നു:
"പ്രസവാനന്തര രക്തസ്രാവം (നിഫാസ്) കാരണം മരണപ്പെട്ട ഒരു സ്ത്രീയുടെ ജനാസ നമസ്കാരത്തിന് ഞാൻ നബി ﷺ യുടെ പിന്നിൽ നിന്നു. അപ്പോൾ നബി ﷺ ആ സ്ത്രീയുടെ (മയ്യിത്തിന്റെ) നടുഭാഗത്തിന് നേരെയാണ് നിന്നത്."
عَنْ سَمُرَةَ بْنِ جُنْدُبٍ ﵁ قَالَ: «صَلَّيْتُ وَرَاءَ النَّبِيِّ ﷺ عَلَى امْرَأَةٍ مَاتَتْ فِي نِفَاسِهَا؛ فَقَامَ وَسْطَهَا » .