അബൂമൂസ അബ്ദുള്ളാഹിബ്നു ഖൈസ് ﵁ നിവേദനം ചെയ്യുന്നു:
"തീർച്ചയായും അല്ലാഹുവിന്റെ റസൂല് ﷺ സ്വാലിഖത്ത്, ഹാലിഖത്ത്, ശാഖത്ത് എന്നിവരിൽ നിന്നും (അവരുടെ പ്രവൃത്തികളിൽ നിന്നും) മുക്തമായിരിക്കുന്നു."
ഗ്രന്ഥകർത്താവ് (ഇമാം മഖ്'ദിസി) പറയുന്നു: الصالقة എന്നാൽ വിപത്തുകൾ ഉണ്ടാകുമ്പോൾ ഉറക്കെ നിലവിളിക്കുന്ന സ്ത്രീയാണ്.
عَنْ أَبِي مُوسَى عَبْدِ اللَّهِ بْنِ قَيْسٍ ﵁: «أَنَّ رَسُولَ اللَّهِ ﷺ بَرِئَ مِنَ الصَّالِقَةِ وَالحَالِقَةِ وَالشَّاقَّةِ ».
الصَّالِقَةُ : الَّتِي تَرْفَعُ صَوْتَهَا عِنْدَ المُصِيبَةِ .