അബ്ദുല്ലാഹി ബ്നു മസ്ഊദ് ﵁ വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
"(വിപത്തുകൾ വരുമ്പോൾ) കവിളത്തടിക്കുകയും, മാറ് കീറുകയും, ജാഹിലിയ്യത്തിൻ്റെ (അജ്ഞാനകാലത്തെ) വിളി വിളിക്കുകയും ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല."
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ﵁، عَنِ النَّبِيِّ ﷺ قَالَ: «لَيْسَ مِنَّا مَنْ ضَرَبَ الخُدُودَ، وَشَقَّ الجُيُوبَ ، وَدَعَا بِدَعْوَى الجَاهِلِيَّةِ » .