അബൂ ഹുറൈറ ﵁ നിവേദനം.
നബി ﷺ പറഞ്ഞു: "എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കില്‍ എല്ലാ നമസ്കാരങ്ങളുടെ വേളയിലും പല്ലുതേക്കുവാന്‍ ഞാന്‍ അവരോട് കല്പിക്കുമായിരുന്നു."
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ» .