ഹുദൈഫതു ബ്നുല്‍ യമാന്‍ ﵄ പറഞ്ഞു:
റസൂല്‍ ﷺ രാത്രി (ഉറക്കില്‍ നിന്ന്) എഴുന്നേറ്റാല്‍ സിവാക്ക് കൊണ്ട് പല്ല് ശുദ്ധിയാക്കുമായിരുന്നു.
عَنْ حُذَيْفَةَ بْنِ اليَمَانِ ﵄ قَالَ: «كَانَ النَّبِيُّ ﷺ إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ» .
يَشُوصُ مَعْنَاهُ: يَغْسِلُ؛ يُقَالُ : شَاصَهُ يَشُوصُهُ، وَمَاصَهُ يَمُوصُهُ: إِذَا غَسَلَهُ .