അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു:
നബി ﷺ അരുളി: "നിങ്ങൾ റമദാനിന് ഒന്നോ രണ്ടോ ദിവസം മുമ്പായി നോമ്പ് നോല്ക്കരുത്. എന്നാൽ ഒരാൾ പതിവായി നോമ്പ് നോൽക്കുന്നവനാണെങ്കിൽ (ആ ദിവസം അദ്ദേഹത്തിന്റെ പതിവ് നോമ്പിന്റേതാണെങ്കിൽ) അയാൾക്ക് ആ നോമ്പ് നോൽക്കാവുന്നതാണ്."
عَنْ أَبِي هُرَيْرَةَ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «لَا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلَا يَوْمَيْنِ ؛ إِلَّا رَجُلًا كَانَ يَصُومُ صَوْمًا فَلْيَصُمْهُ » .