ആയിഷ ﵂ നിവേദനം ചെയ്യുന്നു:
"എനിക്ക് റമദാനിലെ നോമ്പുകൾ കടമുണ്ടാകാറുണ്ടായിരുന്നു. എന്നാൽ ശഅ്ബാൻ മാസത്തിലല്ലാതെ അവ എനിക്ക് നോറ്റുവീട്ടാൻ സാധിക്കുമായിരുന്നില്ല."
عَنْ عَائِشَةَ ﵂ قَالَتْ: «كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلَّا فِي شَعْبَانَ» .