ആഇശ ﵂ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"ഒരാൾ നോമ്പ് കടമുള്ളവനായിരിക്കെ മരണപ്പെട്ടാൽ, അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്റെ വലിയ്യ് (അടുത്ത ബന്ധു) നോമ്പ് അനുഷ്ഠിക്കേണ്ടതാണ്."
ഇമാം അബൂദാവൂദ് ﵀ ഇത് റിപ്പോർട്ട് ചെയ്യുകയും ഇപ്രകാരം പറയുകയും ചെയ്തു: "ഇത് നേർച്ച നോമ്പിന്റെ കാര്യത്തിലാണ്; ഇമാം അഹ്മദ് ബ്നു ഹമ്പലിന്റെ അഭിപ്രായവും ഇതാണ്."
عَنْ عَائِشَةَ ﵂ أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَنْ مَاتَ وَعَلَيْهِ صِيَامٌ ؛ صَامَ عَنْهُ وَلِيُّهُ» . وَأَخْرَجَهُ أَبُو دَاوُدَ وَقَالَ: «هَذَا فِي النَّذْرِ؛ وَهُوَ قَوْلُ أَحْمَدَ بْنِ حَنْبَلٍ».