സഹ്ൽ ബ്നു സഅദ് അസ്സാഇദി ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "ജനങ്ങൾ നോമ്പുതുറക്കാൻ ധൃതി കാണിക്കുന്ന കാലത്തോളം അവർ നന്മയിലായിരിക്കും."
عَنْ سَهْلِ بْنِ سَعْدٍ السَّاعِدِيِّ ﵄ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الفِطْرَ» .