ഉമറു ബ്നുല്‍ ഖത്താബ് ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "രാത്രി ഇങ്ങോട്ട് വരികയും, പകൽ അങ്ങോട്ട് പോവുകയും ചെയ്താൽ (സൂര്യൻ അസ്തമിച്ചാൽ) തീര്‍ച്ചയായും നോമ്പുകാരൻ നോമ്പ് തുറന്നിരിക്കുന്നു."
عَنْ عُمَرَ بْنِ الخَطَّابِ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِذَا أَقْبَلَ اللَّيْلُ مِنْ هَاهُنَا، وَأَدْبَرَ النَّهَارُ مِنْ هَاهُنَا؛ فَقَدْ أَفْطَرَ الصَّائِمُ» .