അബൂഹുറൈറ ﵁ നിവേദനം.
റസൂല്‍ ﷺ പറഞ്ഞു: "വുദൂഅ് നഷ്ടമായാല്‍ അത് ചെയ്യുന്നത് വരെ നിങ്ങളില്‍ ഒരാളുടെയും നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല."
عَنْ أَبِي هُرَيْرَةَ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «لَا يَقْبَلُ اللَّهُ صَلَاةَ أَحَدِكُمْ إِذَا أَحْدَثَ حَتَّى يَتَوَضَّأَ» .