അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വ് ﵄ , അബൂ ഹുറൈറ ﵁, ആഇശ ﵂ എന്നിവര്‍ നിവേദനം ചെയ്യുന്നു.
റസൂല്‍ ﷺ പറഞ്ഞു: "മടമ്പന്‍മാര്‍ക്ക് (വുദൂഅ് ചെയ്യുമ്പോൾ കാല് പൂര്‍ണ്ണമായി നനയാത്തവര്‍) നരകത്തില്‍ നിന്നുള്ള നാശം."
عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ العَاصِي، وَأَبِي هُرَيْرَةَ ، وَعَائِشَةَ ﵃ قَالُوا: قَالَ رَسُولُ اللَّهِ ﷺ: «وَيْلٌ لِلْأَعْقَابِ مِنَ النَّارِ».