അബൂമൂസല്‍ അശ്അരി ﵁ പറഞ്ഞു:
റസൂല്‍ ﷺ പച്ചയായ (ഉണ്ടാങ്ങാത്ത) ഒരു സിവാക്ക് കൊണ്ട് പല്ലു തേക്കുമ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുക്കലെത്തി. (അപ്പോള്‍) സിവാക്കിന്റെ അറ്റം നബി ﷺ യുടെ നാവിന്മേല് ആയിരുന്നു. അദ്ദേഹം അഹ്.. അഹ്.. എന്ന് പറയുന്നുണ്ടായിരുന്നു. സിവാക്ക് നബി ﷺ യുടെ വായില്‍ ആയപ്പോള്‍ നബി ﷺ ചര്ദ്ധിക്കുന്നത് പോലെ ശബ്ദമുണ്ടാക്കി.
عَنْ أَبِي مُوسَى ﵁ قَالَ: «أَتَيْتُ النَّبِيَّ ﷺ وَهُوَ يَسْتَاكُ بِسِوَاكٍ، قَالَ: وَطَرَفُ السِّوَاكِ عَلَى لِسَانِهِ، يَقُولُ: أُعْ أُعْ وَالسِّوَاكُ فِي فِيهِ؛ كَأَنَّهُ يَتَهَوَّعُ » .