ആഇശ ﵂ നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"റമദാനിലെ അവസാന പത്തിലെ ഒറ്റപ്പെട്ട രാവുകളിൽ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ നന്നായി പ്രതീക്ഷിക്കുക (അന്വേഷിക്കുക)."
عَنْ عَائِشَةَ ﵂ أَنَّ رَسُولَ اللَّهِ ﷺ قَالَ: «تَحَرَّوْا لَيْلَةَ القَدْرِ فِي الوِتْرِ مِنَ العَشْرِ الأَوَاخِرِ» .