ആഇശ ﵂ വിൽ നിന്ന് നിവേദനം:
"അവർ ആർത്തവാവസ്ഥയിലായിരിക്കെ നബി ﷺ മസ്ജിദിൽ ഇഅ്തികാഫിലിരിക്കുമ്പോൾ നബി ﷺ യുടെ തല ചീകിക്കൊടുക്കാറുണ്ടായിരുന്നു. അവർ തന്റെ മുറിയിലായിരിക്കെ നബി ﷺ തന്റെ തല അവർക്ക് നീട്ടിക്കൊടുക്കുമായിരുന്നു."
عَنْ عَائِشَةَ ﵂: «أَنَّهَا كَانَتْ تُرَجِّلُ النَّبِيَّ ﷺ وَهِيَ حَائِضٌ، وَهُوَ مُعْتَكِفٌ فِي المَسْجِدِ، وَهِيَ فِي حُجْرَتِهَا؛ يُنَاوِلُهَا رَأْسَهُ» .