അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ യിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു:
അല്ലാഹുവിന്റെ റസൂൽ ﷺ അറഫയിൽ വെച്ച് പ്രസംഗിക്കുന്നത് ഞാൻ കേട്ടു: "ഇഹ്റാമില്‍ പ്രവേശിച്ച ആർക്കെങ്കിലും ചെരുപ്പ് ലഭിച്ചില്ലെങ്കിൽ അയാൾ ഖുഫ്ഫ (ഷൂസ്) ധരിക്കട്ടെ. ആർക്കെങ്കിലും മുണ്ട് (ഇസാർ) ലഭിച്ചില്ലെങ്കിൽ അയാൾ പൈജാമ (സരാവീൽ) ധരിക്കട്ടെ."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «سَمِعْتُ النَّبِيَّ ﷺ يَخْطُبُ بِعَرَفَاتٍ: مَنْ لَمْ يَجِدْ نَعْلَيْنِ فَلْيَلْبَسِ الخُفَّيْنِ، وَمَنْ لَمْ يَجِدْ إِزَارًا فَلْيَلْبَسِ السَّرَاوِيلَ - لِلْمُحْرِمِ -» .